city-gold-ad-for-blogger
Aster MIMS 10/10/2023

സിറാമിക്‌സ് റോഡിന് എം.എല്‍.എ ഫണ്ടില്‍ നിന്ന് അഞ്ച് ലക്ഷം അനുവദിച്ചു; റോഡ് പ്രവൃത്തി ആരംഭിച്ചു

കാസര്‍കോട്: (www.kasargodvartha.com 22.02.2017) തളങ്കര സിറാമിക്‌സ് റോഡിന് എം.എല്‍.എ ഫണ്ടില്‍ നിന്ന് അഞ്ച് ലക്ഷം രൂപ അനുവദിച്ചു. ഈ റോഡിന്റെ കോണ്‍ക്രീറ്റ് പ്രവൃത്തി ആരംഭിച്ചു. എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ ഉദ്ഘാടനം ചെയ്തു.

വാര്‍ഡ് കൗണ്‍സിലര്‍ നൈമുന്നിസ, കെ എം അബ് ദുല്‍ റഹ് മാന്‍, അഡ്വ നാരായണന്‍, മുന്‍ കൗണ്‍സിലര്‍ ഹബീബ്, എന്‍ എ സുലൈമാന്‍, ഖാദര്‍ അല്‍ഫ, കരീം ജെ എം, കെ എച്ച് ബഷീര്‍, സവാദ് ബാങ്കോട്, അഷ്‌റഫ് പുതിയവളപ്പ്, എ ഇ നവാസ്, കബീര്‍ എന്‍ എ, ഇഖ്ബാല്‍ എന്‍ എ എന്നിവര്‍ സംസാരിച്ചു.

സിറാമിക്‌സ് റോഡിന് എം.എല്‍.എ ഫണ്ടില്‍ നിന്ന് അഞ്ച് ലക്ഷം അനുവദിച്ചു; റോഡ് പ്രവൃത്തി ആരംഭിച്ചു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Road, Start, Fund, Thalangara, N.A.Nellikunnu, Inauguration, Ward Councilor, Siramics Road,  5 lack  fund for siramics road.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL