city-gold-ad-for-blogger
Aster MIMS 10/10/2023

വിവാഹത്തിന് ദിവസങ്ങള്‍ ബാക്കിയിരിക്കെ യുവാവിനെ ക്ലബിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കുറ്റിക്കോല്‍: (www.kasargodvartha.com 03/12/2016) വിവാഹത്തിന് ദിവസങ്ങള്‍ ബാക്കിയിരിക്കെ യുവാവിനെ ക്ലബിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കുറ്റിക്കോല്‍ ശങ്കരമ്പാടി ഒറ്റമാവുങ്കാലിലെ എച്ച്. മണികണ്ഠ (29)നെയാണ് വെള്ളിയാഴ്ച രാത്രി ക്ലബിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. രാത്രി ഏറെ വൈകിയിട്ടും വീട്ടില്‍ തിരിച്ചെത്താതിനെ തുടര്‍ന്ന് അന്വേഷിക്കുന്നതിനിടെയാണ് ക്ലബിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

ഡിസംബര്‍ 22 ന് മണ്കണ്ഠന്റെയും സഹോദരന്റെയും വിവാഹം ഒരുമിച്ച് നടക്കാനിരിക്കുകയായിരുന്നു. ഡി വൈ എഫ് ഐ പ്രവര്‍ത്തകനും നബാര്‍ഡ് നടപ്പിലാക്കുന്ന നീര്‍ത്തടാധിഷ്ഠിത പദ്ധതിയുടെ കമ്മിറ്റിയംഗവുമാണ്. എസ്.സി/എസ്.ടി പ്രമോട്ടറായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഗ്രാമ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മത്സരിക്കുകയും ചെയ്തിരുന്നു.

കൃഷ്ണന്‍- ദേവകി ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍: ലക്ഷ്മി, സന്തോഷ് (ഹോസ്റ്റല്‍ വാര്‍ഡന്‍, കുറ്റിക്കോല്‍).
വിവാഹത്തിന് ദിവസങ്ങള്‍ ബാക്കിയിരിക്കെ യുവാവിനെ ക്ലബിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി


വിവാഹത്തിന് ദിവസങ്ങള്‍ ബാക്കിയിരിക്കെ യുവാവിനെ ക്ലബിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

Keywords:  Kasaragod, Kerala, Kuttikol, Youth, Club, Wedding, Youth found dead hanged.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL