city-gold-ad-for-blogger
Aster MIMS 10/10/2023

ആര്‍മി ഉദ്യോഗസ്ഥനായ പ്രതിശ്രുത വരനെ കൊല്‍ക്കത്തയിലെ താമസസ്ഥലത്ത് മരിച്ചനിലയില്‍ കണ്ടെത്തി

തൃക്കരിപ്പൂര്‍: (www.kasargodvartha.com 08/12/2016) ആര്‍മി ഉദ്യോഗസ്ഥനായ പ്രതിശ്രുത വരനെ കൊല്‍ക്കത്തയിലെ താമസസ്ഥലത്ത് മരിച്ചനിലയില്‍ കണ്ടെത്തി. മാണിയാട്ട് സ്വദേശിയും കൊല്‍ക്കത്തയിലെ ആര്‍മി പോസ്റ്റല്‍ സര്‍വീസില്‍ ജീവനക്കാരനുമായ വി മഹേഷി(25)നെയാണ് ബുധനാഴ്ച ഉച്ചയോടെ മരിച്ചനിലയില്‍ കണ്ടെത്തിയത്.
ആര്‍മി ഉദ്യോഗസ്ഥനായ പ്രതിശ്രുത വരനെ കൊല്‍ക്കത്തയിലെ താമസസ്ഥലത്ത് മരിച്ചനിലയില്‍ കണ്ടെത്തി

വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ബന്ധുക്കള്‍ കൊല്‍ക്കത്തയിലേക്ക് പോയിട്ടുണ്ട്. വെള്ളിയാഴ്ച മംഗളൂരുവഴി മൃതദേഹം നാട്ടിലെത്തിക്കും. പ്രവാസിയായ രാജന്‍ - ഗംഗ ദമ്പതികളുടെ മകനാണ്. തൃക്കരിപ്പൂര്‍ നടക്കാവ് ഈയ്യക്കാട്ടെ പെണ്‍കുട്ടിയുമായി യുവാവിന്റെ വിവാഹ നിശ്ചയം നേരത്തെ നടന്നിരുന്നു.

ഏപ്രില്‍ ഒമ്പതിന് വിവാഹം നടക്കാനിരിക്കെയാണ് യുവാവിനെ താമസസ്ഥലത്ത് മരിച്ചനിലയില്‍ കണ്ടെത്തിയത്. ഏക സഹോദരന്‍ രാഗേഷ്.

Keywords: Kasaragod, Trikaripur, Army, Death, Son, Officer, Kolkkatha, Army Postal Service, V Mahesh, Army personal found dead at residence.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL