വാക്കുതര്‍ക്കത്തിനിടെ ക്ലബ്ബ് സെക്രട്ടറിക്ക് കുത്തേറ്റു
Oct 24, 2016, 13:03 IST
കാസര്‍കോട്: (www.kasargodvartha.com 24/10/2016) വാക്കുതര്‍ക്കത്തിനിടെ ക്ലബ്ബ് സെക്രട്ടറിക്ക് കുത്തേറ്റു. ബാഡൂര്‍ നവചേതന ക്ലബ്ബ് സെക്രട്ടറി ദീപകി(24)നാണ് കുത്തേറ്റത്. യുവാവിനെ സാരമായ പരിക്കുകളോടെ കുമ്പള സഹകരണാശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഞായറാഴ്ച രാത്രി ഒമ്പതര മണിയോടെ ക്ലബ്ബില്‍ വെച്ച് ദീപകുമായി ഒരാള്‍ വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടിരുന്നു. ഇതിനടെയാണ് ദീപകിന് കഠാര കൊണ്ടുള്ള കുത്തേറ്റത്.
ഞായറാഴ്ച രാത്രി ഒമ്പതര മണിയോടെ ക്ലബ്ബില്‍ വെച്ച് ദീപകുമായി ഒരാള്‍ വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടിരുന്നു. ഇതിനടെയാണ് ദീപകിന് കഠാര കൊണ്ടുള്ള കുത്തേറ്റത്.
Keywords: Kasaragod, Kerala, Attack, Assault, Stabbed, Injured, Club secretary stabbed in Badur