പട്ടുറുമാല് ഫെയിം ആഷിക്ക കലോത്സവം ഉദ്ഘാടനം ചെയ്തു
Oct 27, 2016, 11:08 IST
കുമ്പള: (www.kasargodvartha.com 27/10/2016) ഹേരൂര്‍ ഗവ. ഹയര്‍ സെക്കന്ററി സ്കൂള്‍ കലോത്സവം പട്ടുറുമാല് ഫെയിം ആഷിക്ക ഉദ്ഘാടനം ചെയ്തു. പ്രധാനധ്യാപകന് സി മനേജ് കുമാര്‍ അധ്യക്ഷത വഹിച്ചു. പി ടി എ പ്രസിഡന്റ് അബ്ദുള്‍ റഹീം മീപ്പിരി ഉപഹാര വിതരണം നടത്തി. എസ് എം സി ചെയര്മാന് അബ്ദുള്‍ ലത്തീഫ് മീപ്പിരി സമ്മാന വിതരണം നടത്തി.
പ്രിന്‍സിപ്പാള്‍ ടി വി രജനി, സീനിയര്‍ അസിസ്റ്റന്റ് ശ്രീക്ഷ, പൂര്‍വ്വ വിദ്യാര്‍ത്ഥി കമ്മിറ്റി സെക്രട്ടറി അബ്ദുള്‍ മജീദ്, പ്രസിഡന്റ് അഹമ്മദ് മൂസ്സ, സ്കൂള്‍ ലീഡര്‍ ജൗദത്ത് ഹുസൈന് എന്നിവര്‍ പ്രസംഗിച്ചു. ചന്ദ്രന് മുട്ടത്ത് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി കെ വി ശ്രീനിവാസന് നന്ദിയും പറഞ്ഞു.
Keywords: Kasaragod, Kerala, Kumbala, Kalothsavam, Inauguration, Patturumal, Aashika, Head Master, C Manoj, PTA, Abdul Raheem, TV Rajani.