മഞ്ചേശ്വരം കുഞ്ചത്തൂരില്‍ ബസില്‍ കടത്തുകയായിരുന്ന മദ്യവുമായി 2 പേര് പിടിയില്‍
Oct 1, 2016, 20:07 IST
മഞ്ചേശ്വരം: (www.kasargodvartha.com 01/10/2016) ബസില്‍ കടത്തുകയായിരുന്ന 15 ലിറ്റര്‍ കര്‍ണാടക നിര്‍മിത വിദേശ മദ്യവുമായി രണ്ട് പേരെ എക്സൈസ് പിടികൂടി. നെല്ലിക്കുന്ന് സ്വദേശി ദേവന് (46), യു പി സ്വദേശിയും നാരംപാടിയില്‍ താമസക്കാരനുമായ ബോല (32) എന്നിവരാണ് ശനിയാഴ്ച വൈകുന്നേരത്തോടെ കുമ്പള എക്സൈസിന്റെ പിടിയിലായത്.
കര്‍ണാടക ആര് ടി സി ബസിലാണ് മദ്യം കടത്താന്‍ ശ്രമിച്ചത്. ബസുകളില്‍ വ്യാപകമായി മദ്യം കടത്തുന്നുണ്ടെന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് എക്സൈസ് പരിശോധന നടത്തിയത്. എക്സൈസ് ഇന്‍സ്പെക്ടര്‍ വേലായുധന്റെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥര്‍മാരായ മധുകൃഷ്ണ, ശ്രീകാന്ത്, നാരായണ, ഡ്രൈവര്‍ ഗോപാലന് എന്നിവര്‍ ചേര്‍ന്നാണ് മദ്യം പിടികൂടിയത്.
Keywords : Manjeshwaram, Liquor, Arrest, Accuse, Bus, Kasaragod, Kunjathur.