ദുബൈയിലെത്തിയ മുസ്തഫ മശ്ഹൂര്‍ തങ്ങള്‍ക്ക് സ്വീകരണം നല്കി
Aug 27, 2016, 10:00 IST
ദുബൈ: (www.kasargodvartha.com 27/08/2016) ദുബൈയിലെത്തിയ കോഴിക്കോട്ടെ സാമൂഹിക സാംസ്കാരിക വിദ്യാഭ്യാസ വാണിജ്യ മേഖലയിലെ പ്രമുഖ വ്യക്തിത്വമായ മുസ്തഫ മശ്ഹൂര്‍ തങ്ങള്‍ക്ക് ദുബൈയില്‍ സ്വീകരണം നല്കി.
നെല്ലറ റെസ്റ്റോറന്റില്‍ വെച്ച് നടന്ന ചടങ്ങില്‍ ഇഖ്ബാല്‍ അബ്ദുല്‍ ഹമീദ് അധ്യക്ഷത വഹിച്ചു. യൂസുഫ് അല്‍ഫലാഹ്, കൃഷ്ണ വിദ്യാസാഗര്‍ മാഷ് പാതിരപറ്റ, അഡ്വ. നജീഷ് ഫയാസ്, മുജീബ് സംസാരിച്ചു. ശംസുദ്ദീന്‍ നെല്ലറ പൊന്നാട അണിയിച്ചു സ്വീകരിച്ചു. അഷ്റഫ് കര്‍ള സ്വാഗതവും ആസിഫ് കാപ്പില്‍ നന്നിയും പറഞ്ഞു.

Keywords: Kerala, Reception, Dubai, Gulf, Reception for Musthafa Mashoor Thangal.