city-gold-ad-for-blogger
Aster MIMS 10/10/2023

ഭര്‍തൃവീട്ടില്‍ താമസിക്കാന്‍ വിസമ്മതിച്ച യുവതിയെ ഭര്‍ത്താവ് മൊഴിചൊല്ലി; ജീവനാംശം നല്‍കാന്‍ കോടതി ഉത്തരവ്

പള്ളിക്കര: (www.kasargodvartha.com 31/08/2016) ഭര്‍തൃവീട്ടില്‍ താമസിക്കാന്‍ വിസമ്മതിച്ച യുവതിയെ ഭര്‍ത്താവ് മൊഴിചൊല്ലിയ സംഭവത്തില്‍ജീവനാംശം നല്‍കാന്‍ കോടതി ഉത്തരവായി. പള്ളിക്കര പൂച്ചക്കാട് റഹ് മത്ത് റോഡിലെ അബ്ദുര്‍ റഹ് മാന്റെ മകന്‍ ഫൈസല്‍ അലിയാണ് ഭാര്യ അണങ്കൂര്‍ കൊല്ലമ്പാടിയിലെ മുഹമ്മദിന്റെ മകള്‍ ഫാത്വിമത്ത് ഫൗസിയയെ മൊഴിചൊല്ലിയത്. ഇരുകൂട്ടരും പരസ്പരം നല്‍കിയ ഹരജികളില്‍ തീര്‍പ്പുകല്‍പ്പിച്ച കോടതി ഫൈസല്‍ ഫൗസിയയ്ക്ക് ജീവനാംശം നല്‍കാന്‍ ഉത്തരവിട്ടു.

മൊഴി ചൊല്ലിയതുമായി ബന്ധപ്പെട്ട് ഭര്‍ത്താവിനും ബന്ധുക്കള്‍ക്കുെമതിരെ ഫൗസിയ നല്‍കിയ ഹരജി ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി തള്ളിക്കളഞ്ഞു. കുടുംബകോടതിയില്‍ ഫൗസിയ നല്‍കിയ പരാതിയില്‍ ഫൈസല്‍ 2,30,00 രൂപ ജീവനാംശം നല്‍കാനും 25 പവന്‍ സ്വര്‍ണം തിരിച്ച് നല്‍കാനും മൂന്ന് മാസത്തേക്ക് 10,500 രൂപ നല്‍കാനും ഉത്തരവിട്ടു.
ഭര്‍തൃവീട്ടില്‍ താമസിക്കാന്‍ വിസമ്മതിച്ച യുവതിയെ ഭര്‍ത്താവ് മൊഴിചൊല്ലി; ജീവനാംശം നല്‍കാന്‍ കോടതി ഉത്തരവ്

Keywords:  Kasaragod, Kerala, Pallikara, husband, Youth, Woman, Man divorces wife; court intervene.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL