city-gold-ad-for-blogger
Aster MIMS 10/10/2023

9 വയസ്സുകാരിയെ പീഡിപ്പിച്ച 70 കാരനായ മുന്‍ വ്യാപാരി അറസ്റ്റില്‍

ചെറുവത്തൂര്‍: (www.kasargodvartha.com 30/08/2016) ഒമ്പതുവയസ്സുകാരിയെ പീഡിപ്പിച്ച 70 കാരനെ ചന്തേര പോലീസ് അറസ്റ്റുചെയ്തു. പടന്ന ഗണേഷ് മുക്കിലെ എ സി അബൂബക്കര്‍ ആണ് അറസ്റ്റിലായത്. പെണ്‍കുട്ടിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയെന്നാണ് പരാതി. നാല് മക്കളുടെ പിതാവാണ് അബൂബക്കറെന്ന് പോലീസ് പറഞ്ഞു.

കഴിഞ്ഞദിവസമാണ് കുട്ടി സംഭവം വീട്ടില്‍ പറഞ്ഞത്. വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കിയതിനെതുടര്‍ന്ന് അബൂബക്കറിനെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തപ്പോള്‍ കുറ്റം സമ്മതിച്ചു. പ്രതിയെ ചൊവ്വാഴ്ച വൈകിട്ടോടെ കോടതിയില്‍ ഹാജരാക്കുമെന്ന് പോലീസ് പറഞ്ഞു.

9 വയസ്സുകാരിയെ പീഡിപ്പിച്ച 70 കാരനായ മുന്‍ വ്യാപാരി അറസ്റ്റില്‍

Keywords:  Cheruvathur, Molestation, Kasaragod, Kerala, Arrest, 9 year old girl

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL