city-gold-ad-for-blogger
Aster MIMS 10/10/2023

ഉദുമ ഉപതിരഞ്ഞെടുപ്പ്: 61.68 ശതമാനം പോളിംഗ്, കഴിഞ്ഞ തവണത്തേക്കാള്‍ 12 ശതമാനം കുറവ്

മന്ദഗതിയിലായിരുന്ന പോളിംഗ് ശക്തികൂടിയത് വൈകിട്ടോടെ

ഉദുമ: (www.kasargodvartha.com 28/07/2016) ഉദുമ ജില്ലാ പഞ്ചായത്ത് ഡിവിഷന്‍ ഉപതിരഞ്ഞെടുപ്പില്‍ 61.68 ശതമാനം പോളിംഗ് രേഖപ്പെടുത്തി. വിശദമായ റിപോര്‍ട്ടില്‍ നേരിയ വര്‍ദ്ധനവ് ഉണ്ടാകാന്‍ സാധ്യതയുണ്ട്. രാവിലെ മുതല്‍ ഉച്ചവരെ മന്ദഗതിയിലായിരുന്ന പോളിംഗ് വൈകിട്ടോടെയാണ് കൂടുതല്‍ ശക്തിപ്പെട്ടത്.  www.kasargodvartha.com

കഴിഞ്ഞ തവണത്തേക്കാള്‍ പോളിംഗ് ശതമാനം 12 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്. രാവിലെ ഏഴ് മണി മുതല്‍ വൈകിട്ട് അഞ്ച് മണി വരെ നടന്ന വോട്ടെടുപ്പില്‍ 32,012 പേരാണ് വോട്ട് ചെയ്തത്. പളളിക്കര, ഉദുമ, ചെമ്മനാട് ഗ്രാമപഞ്ചായത്തുകളിലെ 72 പോളിംഗ് സ്റ്റേഷനുകളിലായി 51,935 വോട്ടര്‍മാര്‍ക്കാണ് സമ്മതിദാനാവകാശം വിനിയോഗിക്കാന്‍ അവസരമുണ്ടായിരുന്നത്.  www.kasargodvartha.com

കഴിഞ്ഞ തവണ 50,925 വോട്ടര്‍മാരില്‍ 37,363 പേര്‍ സമമതിദാനാവകാശം വിനിയോഗിച്ചപ്പോള്‍ 73.37 ശതമാനമായിരുന്നു പോളിംഗ് നില. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പാദൂര്‍ കുഞ്ഞാമു 18,489, എം എ ലത്തീഫ് 12,052, എന്‍ ബാബുരാജ് 6,131, പി മുഹമ്മദ് കുഞ്ഞി 401, എം ഹുസൈന്‍ 237 എന്നിങ്ങനെയാണ് വോട്ടുകള്‍  നേടിയത്.  www.kasargodvartha.com
ഉദുമ ഉപതിരഞ്ഞെടുപ്പ്: 61.68 ശതമാനം പോളിംഗ്, കഴിഞ്ഞ തവണത്തേക്കാള്‍ 12 ശതമാനം കുറവ്

Keywords: Udma, Election 2016, Kasaragod, LDF, BJP, UDF, Poll, District Panchayat, Uduma by election: 61.68 polling.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL