city-gold-ad-for-blogger
Aster MIMS 10/10/2023

ഉദുമ ഡിവിഷന്‍ ഉപതെരഞ്ഞെടുപ്പ്: യു ഡി എഫ് സ്ഥാനാര്‍ത്ഥി ഷാനവാസ് പാദൂര്‍ വിജയിച്ചു

ഉദുമ: (www.kasargodvartha.com 29/07/2016) ജില്ലാ പഞ്ചായത്ത് ഉദുമ ഡിവിഷന്‍ ഉപതിരഞ്ഞെടുപ്പില്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥി ഷാനവാസ് പാദൂര്‍ 1886 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. അന്തിമഫലം അല്‍പസമയത്തിനുള്ളില്‍ പുറത്തുവിടും. ഉദുമ പഞ്ചായത്തില്‍മാത്രം നേരിയ ഭൂരിപക്ഷം എല്‍ ഡി എഫിന് ലഭിച്ചതല്ലാതെ പോളിംഗ് കുറഞ്ഞിട്ടും കാര്യമായ നേട്ടമുണ്ടാക്കാന്‍ എല്‍ ഡി എഫിന് കഴിഞ്ഞില്ല.

വ്യാഴാഴ്ചയാണ് ജില്ലാ പഞ്ചായത്ത് ഉദുമ ഡിവിഷന്‍ ഉപതിരഞ്ഞെടുപ്പ് നടന്നത്. കഴിഞ്ഞതവണത്തെക്കാള്‍ 12 ശതമാനം വോട്ടിന്റെ കുറവാണ് രേഖപ്പെടുത്തിയത്. ഇത് യു ഡി എഫ് കേന്ദ്രങ്ങളില്‍ ആശങ്ക പരത്തിയിരുന്നുവെങ്കിലും വ്യക്തമായ മേല്‍കൈണ് വോട്ടെണ്ണലില്‍ യു ഡി എഫിന് ലഭിച്ചിരിക്കുന്നത്.
ഉദുമ ഡിവിഷന്‍ ഉപതെരഞ്ഞെടുപ്പ്: യു ഡി എഫ് സ്ഥാനാര്‍ത്ഥി ഷാനവാസ് പാദൂര്‍ വിജയിച്ചു


ഉദുമ ഡിവിഷന്‍ ഉപതെരഞ്ഞെടുപ്പ്: യു ഡി എഫ് സ്ഥാനാര്‍ത്ഥി ഷാനവാസ് പാദൂര്‍ വിജയിച്ചു

ഉദുമ ഡിവിഷന്‍ ഉപതെരഞ്ഞെടുപ്പ്: യു ഡി എഫ് സ്ഥാനാര്‍ത്ഥി ഷാനവാസ് പാദൂര്‍ വിജയിച്ചു


Keywords: Kasaragod, Udma, Election 2016, By election, Kerala, UDF Candidate, LDF, Candidate, NDA Candidate, Shanavas Padoor, Won, Win, Poling, Vote

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL