കാഞ്ഞങ്ങാട്ട് ഷീ ഓട്ടോ പദ്ധതി തുടങ്ങി
Jul 27, 2016, 13:00 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 27/07/2016) സ്ത്രീകള്‍ക്ക് സുരക്ഷിത യാത്ര ഉറപ്പു നല്കുന്ന ഷീ ഓട്ടോ പദ്ധതി കാഞ്ഞങ്ങാട്ട് നിലവില്‍ വന്നു. കേരള പോലീസിന്റെ ജന്റര്‍ ഫ്ളാഗ് ഷിപ്പ് പരിപാടിയുടെ ഭാഗമായാണ് പദ്ധതി നടപ്പിലാക്കുന്നത്.
ഹൊസ്ദുര്‍ഗ് ബാങ്ക് ഹാളില്‍ പദ്ധതി ഉദ്ഘാടനം നഗരസഭ ചെയര്മാന് വി വി രമേശന് നിര്‍വഹിച്ചു. എസ് ഐ കെ ബിജുലാല്‍ അധ്യക്ഷത വഹിച്ചു. വൈസ് ചെയര്മാന് എല്‍ സുലൈഖ, സി ഐ സി കെ സുനില്‍ കുമാര്‍ എന്നിവര്‍ സംസാരിച്ചു.
ഇതിനോടനുബന്ധിച്ച് ജോയിന്റ് ആര് ടി ഒ എം വിജയന് ക്ലാസെടുത്തു. എ കെ രവീന്ദ്രന് സ്വാഗതവും എസ് ഐ രാമചന്ദ്രന് നന്ദിയും പറഞ്ഞു.

Keywords : Auto-rickshaw, Women, Inauguration, Kanhangad, Kasaragod, She Auto, VV Rameshan.