കാര്‍ തടഞ്ഞ് ഭര്‍തൃമതിക്ക് മര്‍ദനം; നാലുപേര്‍ക്കെതിരെ കേസ്
Jul 25, 2016, 11:22 IST
കാസര്‍കോട: (www.kasargodvartha.com 25/7/2016) കാറിലെത്തിയ സംഘം മറ്റൊരു കാര്‍ തടഞ്ഞ് ഭര്‍തൃമതി അടക്കമുള്ള യാത്രക്കാരെ മര്‍ദിച്ച സംഭവത്തില്‍ നാലുപേര്‍ക്കെതിരെ പോലീസ് കേസെടുത്തു. പള്ളിക്കരയിലെ അബ്ദുല്ലയുടെ ഭാര്യ അസ്മയുടെപരാതിയില് അബ്ദുല്ല, ഹക്കീം, സാലിഹ്, റമീസ് എന്നിവര്‍ക്കെതിരെയാണ് വിദ്യാനഗര്‍ പോലീസ് കേസെടുത്തത്.
കഴിഞ്ഞദിവസം ചെര്‍ക്കളയിലെ ഒരു വിവാഹ വീട്ടിലേക്ക് പോകുന്നതിനിടയില്‍ നായന്മാര്മൂലയില് വച്ചാണ് നാലംഗസംഘം കാര്‍ തടഞ്ഞത്. തുടര്‍ന്ന് അസ്മ ഉള്‍പെടെയുള്ളവരെ മര്‍ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് പരാതി.

Keywords: Housewife, Kasaragod, Kerala, Attack, Car, Assault, case, Case against 4 for assaulting housewife