city-gold-ad-for-blogger
Aster MIMS 10/10/2023

ആം ആദ്മി പാര്‍ട്ടി കാസര്‍കോട് ജില്ലാ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു

വിദ്യാനഗര്‍: (www.kasargodvartha.com 27/07/2016) ആം ആദ്മി പാര്‍ട്ടി കാസര്‍കോട് ജില്ലാ ഓഫീസ് വിദ്യാനഗര്‍ ഗവണ്‍മെന്റ് കോളജിന് എതിര്‍വശത്തുള്ള കെട്ടിടത്തില്‍ ആം ആദ്മി പാര്‍ട്ടി മെമ്പറായ വിദ്യാനഗറിലെ മോട്ടോര്‍ തൊഴിലാളി അബ്ദുര്‍ റഹീം കല്ലത്തടുക്ക നാട മുറിച്ചു ഉദ്ഘാടനം ചെയ്തു.

സംസ്ഥാന സമിതി അംഗം എസ് എ എരോത്, ജില്ലാ കണ്‍വീനര്‍ വിനോദ് കുമാര്‍ ഒ എ, സെക്രട്ടറി കെ പി മുഹമ്മദ് കുഞ്ഞി തുടങ്ങിയവരും, ജില്ലാ കമ്മിറ്റി മെമ്പര്‍മാര്‍, മണ്ഡലം ഭാരവാഹികള്‍, ടാസ്‌ക് ടീം അംഗങ്ങളും പുതുതായി പാര്‍ട്ടിയില്‍ ചേര്‍ന്നവരും ചടങ്ങില്‍ സംബന്ധിച്ചു.

ആം ആദ്മി പാര്‍ട്ടി കാസര്‍കോട് ജില്ലാ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു

Keywords : Office, Inauguration, Kasaragod, Aam Aadmi Party, Vidyanagar. 

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL