city-gold-ad-for-blogger
Aster MIMS 10/10/2023

ആറാട്ടുകടവില്‍ പഞ്ചായത്ത് മെമ്പറടക്കം 3 യു ഡി എഫ് പ്രവര്‍ത്തകരെ ആക്രമിച്ചു

പാലക്കുന്ന്: (www.kasargodvartha.com 26/07/2016) ആറാട്ടുകടവില്‍ പഞ്ചായത്ത് മെമ്പറടക്കം മൂന്ന് യു ഡി എഫ് പ്രവര്‍ത്തകരെ ഒരു സംഘം ആക്രമിച്ചു. പരിക്കേറ്റ 17-ാം വാര്‍ഡ് മെമ്പര്‍ നാലാംവാതുക്കലിലെ ചന്ദ്രന്‍ (37), മുസ്ലിം ലീഗ് പഞ്ചായത്ത് സെക്രട്ടറി കാപ്പിലിലെ അബ്ദുല്‍ ഖാദര്‍ കാത്തിം (46), കാപ്പിലെ ഷിയാസ് (30) എന്നിവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ചൊവ്വാഴ്ച രാത്രി 9.30 മണിയോടെയാണ് സംഭവം. ഉപതിരഞ്ഞെടുപ്പ് ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെ വടിയും മറ്റു മാരകായുധങ്ങളുമായി സി പി എം പ്രവര്‍ത്തകര്‍ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നുവെന്ന് ആശുപത്രിയില്‍ കഴിയുന്നവര്‍ പരാതിപ്പെട്ടു. വിവരമറിഞ്ഞ് ബേക്കല്‍ പോലീസ് സ്ഥലത്തെത്തി.

ആറാട്ടുകടവില്‍ പഞ്ചായത്ത് മെമ്പറടക്കം 3 യു ഡി എഫ് പ്രവര്‍ത്തകരെ ആക്രമിച്ചു

Keywords : Palakunnu, UDF, Assault, Injured, Hospital, Treatment, Kasaragod, Police, CPM, Arattukadavu, 3 UDF volunteers assaulted. 

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL