സ്കൂട്ടര്‍ മറിഞ്ഞ് 2 പേര്‍ക്ക് പരിക്ക്
Jun 30, 2016, 11:30 IST
വെള്ളരിക്കുണ്ട്: (www.kasargodvartha.com 30/06/2016) സ്കൂട്ടര്‍ മറിഞ്ഞ് രണ്ടു പേര്‍ക്ക് പരിക്കേറ്റു. വെള്ളരിക്കുണ്ടിലെ വാഹന മെക്കാനിക് യദുകൃഷ്ണന് (25), വെള്ളരിക്കുണ്ട് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പത്താംതരം വിദ്യാര്‍ത്ഥി അമല്‍രാജ് (17) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
വെള്ളരിക്കുണ്ട് പുന്നക്കുന്നില്‍ വ്യാഴാഴ്ച രാവിലെയാണ് അപകടം. പരിക്കേറ്റ ഇരുവരെയും മാവുങ്കാലിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വെള്ളരിക്കുണ്ട് പുന്നക്കുന്നില്‍ വ്യാഴാഴ്ച രാവിലെയാണ് അപകടം. പരിക്കേറ്റ ഇരുവരെയും മാവുങ്കാലിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Keywords: Vellarikundu, Kasaragod, Kerala, Kanhangad, Injured, Scooter, Accident, hospital, Scooter accident; 2 injured.