എന്‍ എ നെല്ലിക്കുന്ന് എം എല്‍ എയ്ക്ക് ബദിയഡുക്കയില്‍ സ്വീകരണം
May 25, 2016, 11:00 IST
ബദിയഡുക്ക: (www.kasargodvartha.com 25/05/2016) കാസര്‍കോട് നിയോജക മണ്ഡലത്തില്‍ നിന്നും വിജയിച്ച യുഡിഎഫ് സ്ഥാനാര്‍ത്തി എന്‍ എ നെല്ലിക്കുന്ന് എം എല്‍ എയ്ക്ക് ബദിയഡുക്ക പഞ്ചായത്ത് യുഡിഎഫ് കമ്മിറ്റി സ്വീകരണം നല്കി. ബദിയഡുക്ക ഗുരുസദനില്‍ നടന്ന പരിപാടി മുസ്ലീം ലീഗ് വൈസ് പ്രസിഡണ്ടും സിഡ്ക്കോ ചെയര്‍മാനുമായ സി.ടി. അഹമ്മദലി ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ്. പഞ്ചായത്ത് കമ്മിറ്റി കണ്‍വീനര്‍ ബി.രാമ പാട്ടാളി അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് പ്രസിഡണ്ട് കെ.എന്‍. കൃഷ്ണ ഭട്ട്, കാറഡുക്ക ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡണ്ട് കെ. വാരിജാക്ഷന്‍, ബലരാമന് നമ്പ്യാര്‍, ഘടക കക്ഷി നേതാക്കളായ ജീവന് തോമസ്, എം.എച്ച്. ജനാര്‍ദ്ദന, ദളിത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി ഐത്തപ്പ ചെന്നഗുളി, മാഹിന്‍ കേളോട്ട്, എ.എസ്. അഹ് മദ്, പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സൈബുന്നിസ മൊയ്തീന് കുട്ടി, സ്റ്റാന്‍ഡിംഗ് കമ്മിറ്റി മെമ്പര്‍മാരായ ശ്യാംപ്രസാദ് മാന്യ, അന്‍വര്‍ ഓസോണ്‍, മെമ്പര്‍മാരായ പി. ജയശ്രി, ബി.എ. മുഹമ്മദ്, എം.കെ. പ്രസന്ന, അനിത ക്രാസ്ത പ്രസംഗിച്ചു. എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ. നന്ദി പറഞ്ഞു.

Keywords: Kasaragod, Kerala, Badiyadukka, MLA, N.A.Nellikunnu, Reception, Reception for N.A Nellikkunnu MLA.