city-gold-ad-for-blogger
Aster MIMS 10/10/2023

കാസര്‍കോട് ജനറല്‍ ആശുപത്രിയിലെ കാന്റീനില്‍നിന്നും പഴകിയ ഭക്ഷണം പിടികൂടി

കാസര്‍കോട്: (www.kasargodvartha.com 28/05/2016) കാസര്‍കോട് ജനറല്‍ ആശുപത്രിയിലെ കാന്റീനില്‍നിന്നും നഗരസഭ ആരോഗ്യ വിഭാഗം പഴകിയ ഭക്ഷണം പിടികൂടി. നഗരസഭാ ആരോഗ്യ വിഭാഗം സുപ്രവൈസര്‍ സി കെ ബുദ്ധരാജ്, സീനിയര്‍ ഇന്‍സ്‌പെക്ടര്‍ കെ പി രാജഗോപാല്‍, സി കെ നാരായണന്‍, ജൂനിയര്‍ ഇന്‍സ്‌പെക്ടര്‍ പി സുധീര്‍, എ ആര്‍ അജീഷ് എന്നിവരുടെ നേതൃതത്വത്തിലായിരുന്നു പരിശോധന.

പഴകിയ ചോറും മറ്റുമാണ് ഇവിടെനിന്നും പിടികൂടിയത്. നേരത്തേയും ഇതേകാന്റീനില്‍നിന്നും പഴകിയ ഭക്ഷണ സാധനങ്ങള്‍ പിടികൂടിയുരുന്നു. ജനറല്‍ ആശുപത്രിയിലെത്തുന്ന നൂറുകണക്കിന് രോഗികള്‍ക്ക് ആശ്വാസമാകേണ്ട കാന്റീനിലാണ് പഴകിയ ഭക്ഷണം വിളമ്പുന്നത്. കാന്റീന്‍ നടത്തിപ്പുകാരെ വാണിംഗ് ചെയ്യുകയും പിഴയീടാക്കുകയും ചെയ്തതായി ആരോഗ്യവിഭാഗം അറിയിച്ചു.
കാസര്‍കോട് ജനറല്‍ ആശുപത്രിയിലെ കാന്റീനില്‍നിന്നും പഴകിയ ഭക്ഷണം പിടികൂടി

Keywords: Kasaragod, General hospital, Food, Kerala, Canteen , Kasaragod General Hospital, Fine, 

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL