city-gold-ad-for-blogger
Aster MIMS 10/10/2023

വിദ്യാനഗറില്‍ സംഘര്‍ഷം; പോലീസ് ഗ്രനേഡും ടിയര്‍ ഗ്യാസും പ്രയോഗിച്ചു

വിദ്യാനഗര്‍: (www.kasargodvartha.com 19/05/2016) വിദ്യാനഗര്‍ വോട്ടെണ്ണല്‍ കേന്ദ്രത്തിന് സമീപം സംഘര്‍ഷം. കല്ലേറിലും അക്രമത്തിലും ഏതാനും പേര്‍ക്ക് പരിക്കേറ്റു. മീഡിയാ വണ്‍ ചാനലിന്റെ ക്യാമറ തകര്‍ത്തു. വിദ്യാനഗര്‍ വാട്ടര്‍ ടാങ്കിന് സമീപം ചിലര്‍ കല്ലുമായി നില്‍ക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ യു ഡി എഫ് പ്രവര്‍ത്തകര്‍ ആ ഭാഗത്തേക്ക് ഓടിയടുത്തതോടെയാണ് രൂക്ഷമായ കല്ലേറ് നടന്നത്.

ഇതിനിടയില്‍ ഒരു യുവാവിനെ ചിലര്‍ അടിച്ചുകൊണ്ട് വിദ്യാനഗറിലെ സുപ്രഭ ഹോട്ടലിലേക്ക് കയറിയതോടെ ഇവിടേയ്ക്ക് യു ഡി എഫ് പ്രവര്‍ത്തകര്‍ ഇരിച്ചുകയറാന്‍ ശ്രമിച്ചപ്പോള്‍ നേതാക്കളും മറ്റും ഇടപെട്ട് തടഞ്ഞു. ഇതിനിടയിലാണ് കല്ലേറും അക്രമവും ഉണ്ടായത്. മീഡിയാ വണ്‍ ക്യാമറ മാന്‍ രാജേഷ് ഓട്ടമലയുടെ ക്യാമറയാണ് തകര്‍ന്നത്. കല്ലേറ് തുടര്‍ന്നതോടെ സി ആര്‍ പി എഫ് ഭടന്മാര്‍ രംഗത്തിറങ്ങുകയും ലാത്തിവീശുകയും ചെയ്തു. അക്രമത്തിലേര്‍പ്പെട്ടവരെ പിരിച്ചുവിടാനാണ് ടിയര്‍ ഗ്യാസും ഗ്രനേഡും പ്രയോഗിച്ചത്.

Keywords:  Vidya Nagar, Kasaragod, Kerala, Clash, Police, Vote, Election

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL