ഉപ്പളയില്‍ ഖുര്‍ആന്‍ എക്സ്പോ തുടങ്ങി
Feb 8, 2016, 11:00 IST
ഉപ്പള: (www.kasargodvartha.com 08/02/2016) വിസ്ഡം ഗ്ലോബല്‍ ഇസ്ലാമിക് മിഷന് ഫെബ്രുവരി 13,14 തീയ്യതികളിലായി കോഴിക്കോട് സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ഖുര്‍ആന്‍ സമ്മേളനത്തിന്റെ ഭാഗമായി ഖുര്‍ആന്‍ എക്സ്പോ ഉപ്പളയില്‍ ആരംഭിച്ചു. ജില്ലാ പഞ്ചായത്ത് വികസന സമിതി ചെയര്മാന് അര്‍ഷദ് വോര്‍ക്കാടി ഉദ്ഘാടനം ചെയ്തു.
മുജാഹിദ് ദഅ്വാ സമിതി മഞ്ചേശ്വരം മണ്ഡലം പ്രസിഡണ്ട് അബൂബക്കര്‍ ഉപ്പള അധ്യക്ഷത വഹിച്ചു. ഹമീദ് മൈത്താള്‍, അബ്ദുസത്താര്‍ കാഞ്ഞങ്ങാട്, അബ്ദുല്‍ കരീം തുമിനാട് സംബന്ധിച്ചു. എക്സ്പോ ഫെബ്രുവരി 10 ന് സമാപിക്കും.
Keywords : Uppala, Exhibition, Inauguration, Kasaragod, Quran, Expo.