കുമ്പളയില്‍ വീട് ഷോര്‍ട്ട് സര്‍ക്യൂട്ട്മൂലം കത്തിനശിച്ചു; അഞ്ച് ലക്ഷം രൂപയുടെ നഷ്ടം
Feb 9, 2016, 08:40 IST
കുമ്പള: (www.kasargodvartha.com 09/02/2016) കുമ്പള കോയിപ്പാടി കടപ്പുറത്ത് വീട് ഷോര്‍ട്ട് സര്‍ക്യൂട്ട്മൂലം പൂര്‍ണമായും കത്തിനശിച്ചു. അഞ്ച് ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചു. കോയിപ്പാടി കടപ്പുറത്തെ മാധവന്റെ മകന് കെ എം വികാസിന്റെ 'കൃഷ്ണകൃപാ' വീടാണ് കത്തിനശിച്ചത്. വികാസ് കടലില്‍ മത്സ്യബന്ധനത്തിന് പോയിരുന്നു.
ഭാര്യ കുട്ടിയെ അംഗണ്വാടിയിലാക്കാന് പോയസമയത്താണ് തീപിടുത്തമുണ്ടായത്. വീട്ടുപകരണങ്ങളടക്കം വീട് പൂര്‍ണമായും കത്തിനശിച്ചു. നാട്ടുകാര്‍ തീയണയ്ക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല.
Keywords: Kumbala, House, Fire, Kasaragod, Kerala, Fire in Kumbala, Fire in Kumbala