city-gold-ad-for-blogger
Aster MIMS 10/10/2023

കേളുഗുഡ്ഡെ ട്രഞ്ചിംഗ് ഗ്രൗണ്ടില്‍ മാലിന്യക്കൂമ്പാരത്തിന് തീയിട്ടു; ഒഴിവായത് വന്‍ദുരന്തം

കാസര്‍കോട്: (www.kasargodvartha.com 10/02/2016) കേളുഗുഡ്ഡെ ട്രഞ്ചിംഗ് ഗ്രൗണ്ടില്‍ മാലിന്യക്കൂമ്പാരത്തിന് തീയിട്ടു. ചൊവ്വാഴ്ച രാത്രി ഏഴ് മണിയോടെയാണ് കാസര്‍കോട് നഗരസഭയുടെ കേളുഗുഡ്ഡെയിലുള്ള ട്രഞ്ചിംഗ് ഗ്രൗണ്ടില്‍ ഗേറ്റിന് സമീപത്തായി കൂട്ടിയിട്ടിരുന്ന മാലിന്യക്കൂമ്പാരത്തിന് ആരോ തീവെച്ചത്.
കേളുഗുഡ്ഡെ ട്രഞ്ചിംഗ് ഗ്രൗണ്ടില്‍ മാലിന്യക്കൂമ്പാരത്തിന് തീയിട്ടു; ഒഴിവായത് വന്‍ദുരന്തം
File Photo
തീ ആളിപ്പടര്‍ന്നതോടെ വിവരമറിഞ്ഞ് കാസര്‍കോട്ടുനിന്ന് ഫയര്‍ഫോഴ്‌സെത്തുകയും തീയണക്കുകയുമായിരുന്നു. ട്രഞ്ചിംഗ് ഗ്രൗണ്ടില്‍ നിന്നും ഉയര്‍ന്ന പുകപടലങ്ങള്‍ പരിസരത്താകെ പടര്‍ന്നത് പരിസരവാസികളെ ദുരിതത്തിലാഴ്ത്തി.

Keywords: Fire, Kasaragod, Kerala, Kelugude Trenching Ground

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL