ബാനര്‍ കെട്ടുന്നതിനിടെ രണ്ട് യുവാക്കള്‍ ഷോക്കേറ്റ് മരിച്ചു
Dec 31, 2015, 11:12 IST
ഉഡുപ്പി: (www.kasargodvartha.com 31/12/2015) പോസ്റ്റില്‍ ബാനര്‍ കെട്ടുന്നതിനിടെ രണ്ട് യുവാക്കള്‍ ഷോക്കേറ്റ് മരിച്ചു. കുന്താപുരം തല്ലൂരിലെ മനോജ് (28), സുനില്‍ മൊഗവീര (19) എന്നിവരാണ് മരിച്ചത്.
ഒരു കമ്മിറ്റി സംഘടിപ്പിക്കുന്ന 'ശ്രീനിവാസ കല്യാണ' പരിപാടിയുടെ ബാനര്‍ കെട്ടുന്നതിനിടെ വയറില്‍ നിന്നും ഷോക്കേല്‍ക്കുകയായിരുന്നു. കൂടെയുണ്ടായിരുന്ന മഹേഷ് പൂജാരി എന്നയാള്‍ക്കും പരിക്കേറ്റു. ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം.
സംഭവത്തില്‍ പോലീസ് കേസെടുത്തു.
Keywords : Udupi, Death, Youth, Mangalore, Electric Post, Two electrocuted near Kundapur.