city-gold-ad-for-blogger
Aster MIMS 10/10/2023

മദ്യപിച്ച് കാറോടിച്ച് അകത്തായി

കാസര്‍കോട്: (www.kasargodvartha.com 31/12/2015) മദ്യപിച്ച് കാറോടിച്ച യുവാവ് അറസ്റ്റിലായി. തളങ്കരയിലെ മുനീറാണ് (39) അറസ്റ്റിലായത്. ബുധനാഴ്ച രാത്രി കാസര്‍കോട് ടൗണില്‍ വെച്ച് കുമ്പള ഭാഗത്ത് നിന്നും കാറോടിച്ച് വരുന്നതിനിടെയാണ് പോലീസിന്റെ വാഹന പരിശോധനയ്ക്കിടെയാണ് അറസ്റ്റിലായത്.

കാര്‍ കസ്റ്റഡിയിലെടുത്തു.

മദ്യപിച്ച് കാറോടിച്ച് അകത്തായി

Keywords : Car, Liquor, Arrest, Youth, Kasaragod, Police, Muneer.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL