city-gold-ad-for-blogger
Aster MIMS 10/10/2023

തെരഞ്ഞെടുപ്പ് ചെലവ് കണക്കുകള്‍ ഏഴിനകം സമര്‍പ്പിക്കണം

കാസര്‍കോട്: (www.kasargodvartha.com 30/11/2015) ജില്ലയില്‍ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ മത്സരിച്ച എല്ലാ സ്ഥാനാര്‍ത്ഥികളും തങ്ങളുടെ തെരഞ്ഞെടുപ്പ് ചെലവ് കണക്ക് അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥന്   ഈ മാസം ഏഴിനകം നല്കണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ ജില്ലാ കളക്ടര്‍ അറിയിച്ചു. ഗ്രാമ പഞ്ചായത്ത് സ്ഥാനാര്‍ത്ഥികള്‍ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിക്കും, ബ്ലോക്ക് പഞ്ചായത്ത് സ്ഥാനാര്‍ത്ഥികള്‍ ജില്ലാ പഞ്ചായത്ത് സെക്രട്ടറിക്കും, മുനിസിപ്പാലിറ്റികളിലേയും ജില്ലാ പഞ്ചായത്തിലേയും സ്ഥാനാര്‍ത്ഥികള്‍ ജില്ലാ കളക്ടര്‍ക്കുമാണ് കണക്ക് സമര്‍പ്പിക്കേണ്ടത്.

തെരഞ്ഞെടുപ്പ് ചെലവ് കണക്കുകള്‍ ഏഴിനകം സമര്‍പ്പിക്കണംഗ്രാമപഞ്ചായത്ത് സ്ഥാനാര്‍ത്ഥികള്‍ക്ക് 10000 രൂപയും ബ്ലോക്ക് പഞ്ചായത്ത് മുന്‍സിപാലിറ്റി എന്നിവയില്‍ 30000 രൂപയും ജില്ലാ പഞ്ചായത്തില്‍ 60000 രൂപയുമാണ് പരമാവധി ചെലവഴിക്കാവുന്ന തുകയായി നിശ്ചയിച്ചിട്ടുള്ളത്. ബന്ധപ്പെട്ട വൗച്ചറുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതമാണ് തിരഞ്ഞെടുപ്പ് ചെലവ് കണക്ക് സമര്‍പ്പിക്കേണ്ടത്.

Keywords: Kasaragod, Kerala, election, Election-2015, cash, Election 2015: Submit expenses details before 7 December.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL