city-gold-ad-for-blogger
Aster MIMS 10/10/2023

വാര്‍ഡ് മെമ്പറെയും ഭര്‍ത്താവിനെയും തടഞ്ഞുനിര്‍ത്തി ആക്രമിച്ചു

കാസര്‍കോട്: (www.kasargodvartha.com 19/12/2015) സി പി ഐ വനിതാ വാര്‍ഡ് മെമ്പറെയും ബ്രാഞ്ച് സെക്രട്ടറിയായ ഭര്‍ത്താവിനെയും മദ്യപിച്ചെത്തിയ രണ്ടംഗ സംഘം ആക്രമിച്ചു. ചെമ്മനാട് പഞ്ചായത്ത് നാലാം വാര്‍ഡ് തലക്ലായിലെ അംഗമായ രേണുക ഭാസ്‌കര്‍ (45), ഭര്‍ത്താവ് സിപിഐ ബേനൂര്‍ ബ്രാഞ്ച് സെക്രട്ടറി ഭാസ്‌കരന്‍ (58) എന്നിവരാണ് അക്രമിക്കപ്പെട്ടത്. പരിക്കേറ്റ ഇരുവരെയും കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മര്‍ദനത്തില്‍ ഭാസ്‌കരന്റെ കയ്യെല്ല് പൊട്ടിയിട്ടുണ്ട്. ശനിയാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് സംഭവം. മന്‍സൂര്‍ കക്കണ്ടം, സുരേഷ് മണി എന്നിവരാണ് മര്‍ദിച്ചതെന്ന് ഇവര്‍ പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

സംഭവം സംബന്ധിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.

വാര്‍ഡ് മെമ്പറെയും ഭര്‍ത്താവിനെയും തടഞ്ഞുനിര്‍ത്തി ആക്രമിച്ചു

Keywords : Kasaragod, Kerala, CPI, Attack, Hospital, Injured, Hospital, Paravanadukkam, CPI ward member and Husband assaulted.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL