city-gold-ad-for-blogger
Aster MIMS 10/10/2023

സിറ്റി ഗോള്‍ഡ് ഗ്രൂപ്പ് പുതിയ വെബ്‌സൈറ്റ് ഉദ്ഘാടനം ബുധനാഴ്ച

കാസര്‍കോട്: (www.kasargodvartha.com 01/12/2015) ഉത്തര മലബാറിലെയും ദക്ഷിണ കര്‍ണാടകയിലെയും പ്രശസ്ത സ്വര്‍ണ വ്യാപാര ശൃംഖലയായ സിറ്റി ഗോള്‍ഡ് ഗ്രൂപ്പ് ഉപഭോക്താക്കള്‍ക്ക് മികച്ച സേവനം ലഭ്യമാക്കുന്നതിന്റെ ഭാഗമായി പുതിയ വെബ്‌സൈറ്റ് ആരംഭിക്കുന്നു. വെബ്‌സൈറ്റിന്റെ ഉദ്ഘാടനം ജില്ലാ കലക്ടര്‍ പി.എസ് മുഹമ്മദ് സഗീര്‍ ബുധനാഴ്ച വൈകിട്ട് ഏഴ് മണിക്ക് നിര്‍വഹിക്കും.

ഉപഭോക്താക്കള്‍ക്ക് സ്വര്‍ണ വിലയും, സിറ്റി ഗോള്‍ഡിന്റെ ആഭരണ വൈവിധ്യങ്ങളും, മഹനീയ ശേഖരങ്ങളും പുതിയ വെബ്‌സൈറ്റിലൂടെ അറിയാന്‍ സാധിക്കും. സ്വര്‍ണാഭരണ രംഗത്തെ പുത്തന്‍ ഡിസൈനുകളോടൊപ്പം സിറ്റി ഗോള്‍ഡിന്റെ എല്ലാ സേവനങ്ങളും ഇതുവഴി ലഭ്യമാകുമെന്ന് മാനോജ്‌മെന്റ് അറിയിച്ചു.

സിറ്റി ഗോള്‍ഡ് ഗ്രൂപ്പ് പുതിയ വെബ്‌സൈറ്റ് ഉദ്ഘാടനം ബുധനാഴ്ച

Keywords : Kasaragod, Kerala, Inauguration, Website-Inauguration, City Gold Group, PS Muhammed Sageer, City Gold new website inauguration on Wednesday day. 

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL