എന്മകജെ പഞ്ചായത്തില്‍ ബി ജെ പിയിലെ രൂപവാണി ഭട്ട് നറുക്കെടുപ്പിലൂടെ പ്രസിഡന്റായി
Nov 19, 2015, 13:09 IST
ബദിയടുക്ക: (www.kasargodvartha.com 19/11/2015) എന്മകജെ പഞ്ചായത്തില്‍ ബി ജെ പിയിലെ രൂപവാണി ഭട്ട് നറുക്കെടുപ്പിലൂടെ പ്രസിഡന്റായി. യു ഡി എഫിലെ ശാരദ ടീച്ചറായിരുന്നു എതിര്‍സ്ഥാനാര്‍ത്ഥി.
രൂപവാണിക്കും ശാരദ ടീച്ചര്‍ക്കും ഏഴ് വോട്ട് വീതം ലഭിച്ച് തുല്യത പാലിച്ചപ്പോള്‍ എല്‍ ഡി എഫിലെ മൂന്ന് അംഗങ്ങള്‍ വോട്ടെടുപ്പില്‍നിന്നും വിട്ടുനില്‍ക്കുകയായിരുന്നു. ഇതേതുടര്‍ന്ന് വരണാധികാരി പ്രസിഡന്റിനെ കണ്ടെത്താന്‍ നറുക്കെടുക്കുകയായിരുന്നു. ഇതിലാണ് രൂപവാണിയെ ഭാഗ്യം തുണച്ചത്.
Keywords: Roopavani Bhat elected as President of Enmakaje pachayath, BJP, Enmakaje, Election-2015, Kasaragod, Kerala.