city-gold-ad-for-blogger
Aster MIMS 10/10/2023

മൂന്നാഴ്ചമുമ്പ് വീടുവിട്ട പടന്ന കടപ്പുറത്തെ കമിതാക്കളെ ചെന്നൈയിലെ ലോഡ്ജില്‍ കണ്ടെത്തി

തൃക്കരിപ്പൂര്‍: (www.kasargodvartha.com 30/11/2015) മൂന്നാഴ്ചമുമ്പ് വീടുവിട്ട പടന്ന കടപ്പുറത്തെ കമിതാക്കളെ ചെന്നൈയിലെ ലോഡ്ജില്‍ കണ്ടെത്തി. പടന്ന കടപ്പുറം പന്ത്രണ്ടിലെ അസീസിന്റെ മകള്‍ ജുവൈരിയ (27), പടന്ന കടപ്പുറത്തെ കൃപേഷ് (30) എന്നിവരെയാണ് ചെന്നൈയിലെ കാര്‍പണ്ടി എന്ന സ്ഥലത്തെ ലോഡ്ജില്‍ കണ്ടെത്തിയത്.

ചന്തേര പോലീസ് അഡീഷണല്‍ എസ് ഐ ശശിധരനും സംഘവും ലോഡ്ജിലെത്തിയാണ് ഇവരെ പിടികൂടിയത്. സൈബര്‍സെല്ലിന്റെ സഹായത്തോടെയായിരുന്നു കമിതാക്കളെ കണ്ടെത്തിയത്. ചെന്നൈയില്‍നിന്നും തിങ്കളാഴ്ച രാവിലെ നാട്ടിലെത്തിച്ച ഇരുവരേയും ഉച്ചയോടെ ഹൊസ്ദുര്‍ഗ് കോടതിയില്‍ ഹാജരാക്കും.
മൂന്നാഴ്ചമുമ്പ് വീടുവിട്ട പടന്ന കടപ്പുറത്തെ കമിതാക്കളെ ചെന്നൈയിലെ ലോഡ്ജില്‍ കണ്ടെത്തി

Keywords: Trikaripur, Held, Chennai, Kasaragod, Eloped lovers held in Chennai

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL