സ്കൂട്ടറിലിടിച്ച് നിയന്ത്രണം വിട്ട ബൈക്ക് ബസിനടിയില്‍ പെട്ട് യുവാവ് മരിച്ചു
Nov 22, 2015, 19:16 IST
മൊഗ്രാല്‍: (www.kasargodvartha.com 22/11/2015) നാല്ചക്ര സ്കൂട്ടറിലിടിച്ച് നിയന്ത്രണം വിട്ട ബൈക്ക് ബസിനടിയില്‍ പെട്ട് യുവാവ് മരിച്ചു. ബംബ്രാണയിലെ ബാലന്റെ മകന് മനോജ് (27) ആണ് മരിച്ചത്. ഞായറാഴ്ച വൈകുന്നേരം മൊഗ്രാല്‍ കൊപ്ര ബസാറിലാണ് അപകടം.
ബൈക്കിലുണ്ടായിരുന്ന രണ്ട് യുവാക്കളെയും, സ്കൂട്ടറിലുണ്ടായിരുന്ന അബ്ബാസിനെയും രണ്ട് മക്കളെയും പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന മനോജ് സ്കൂട്ടറിലിടിച്ച് റോഡിലേക്ക് തെറിച്ചുവീണ് കര്‍ണാടക ആര്‍ടിസി ബസിന് അടിയില്‍ പെടുകയുമായിരുന്നു.
ഡിവൈഎഫ്ഐ പ്രവര്‍ത്തകനാണ് മരിച്ച മനോജ്.