city-gold-ad-for-blogger
Aster MIMS 10/10/2023

ബദിയഡുക്ക മെഡി.കോളേജ്‌ന് തറക്കല്ലിട്ട് രണ്ടു വര്‍ഷം പൂര്‍ത്തിയായി; സമര സമിതിയും യുവമോര്‍ച്ചയും സമരത്തില്‍

ബദിയഡുക്ക: (www.kasargodvartha.com 30/11/2015) ബദിയെടുക്ക മെഡിക്കല്‍ കോളേജ്‌ന് തറക്കല്ലിട്ടു രണ്ടു വര്‍ഷം പൂര്‍ത്തിയായിട്ടും നിര്‍മാണപ്രവര്‍ത്തനം തുടരാത്തതില്‍ പ്രതിഷേധിച്ച് സമര സമിതിയും യുവമോര്‍ച്ചയും സമരനടത്തി.

മുഖ്യമന്ത്രി സ്ഥാപിച്ച ശിലാഫലകത്തിന്റെ ചിത്രമടങ്ങിയ ബാനറുമായി യുവമോര്‍ച്ച പ്രവര്‍ത്തകര്‍  പ്രകടനം നടത്തിയ ശേഷം ടൗണ്‍ സര്‍ക്കിളില്‍ വച്ചു ശിലക്കു റീത്തുവച്ചു. അതേ സമയം സമര സമിതിയും പ്രതിഷേധ പ്രകടനം നടത്തി. അംബികാസുതന്‍ മാങ്ങാട് ഉദ്ഘാടനം ചെയ്തു. അമ്പലത്തറ കുഞ്ഞികൃഷ്ണന്‍, മാഹിന്‍ കേളോട്ട്, രവീന്ദ്രന്‍ മാന്യ, എസ്.എന്‍.മയ്യ എന്നിവര്‍ സംസാരിച്ചു.

യുവമോര്‍ച്ചയുടെ പ്രതിഷേധ പരിപാടി  ജില്ലാ പ്രസിഡണ്ട് പി.ആര്‍.സുനില്‍ ഉദ്ഘാടനം ചെയ്തു. അവിനാശ് റൈ, ഭാസ്‌ക്കരന്‍, അഭിലാഷ് റൈ തുടങ്ങിയവര്‍ സംസാരിച്ചു.
ബദിയഡുക്ക മെഡി.കോളേജ്‌ന് തറക്കല്ലിട്ട് രണ്ടു വര്‍ഷം പൂര്‍ത്തിയായി; സമര സമിതിയും യുവമോര്‍ച്ചയും സമരത്തില്‍



Keywords:  Kasaragod, Badiyadukka, Kerala ,Medical College Badiyadukka,  2 years of foundation stone for medical college 

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL