city-gold-ad-for-blogger
Aster MIMS 10/10/2023

എസ്ഡിപിഐ ഉദുമ മണ്ഡലത്തിലെ ആദ്യഘട്ട സ്ഥാനാര്‍ത്ഥി ലിസ്റ്റ് പുറത്തിറക്കി

ഉദുമ: (www.kasargodvartha.com 09/10/2015) എസ്ഡിപിഐ ഉദുമ മണ്ഡലത്തിലെ ആദ്യഘട്ട സ്ഥാനാര്‍ത്ഥി ലിസ്റ്റ് പുറത്തിറക്കി. ചെമ്മനാട് പഞ്ചായത്തിലെ അഞ്ചാം വാര്‍ഡില്‍ റംല ടീച്ചര്‍, 12 -ാം വാര്‍ഡില്‍ പി.എച്ച് അബ്ദുല്ല, 13 -ാം വാര്‍ഡില്‍ മുഹമ്മദ് ഷാ ബികെ, ഉദുമ പഞ്ചായത്തില്‍ ആറാം വാര്‍ഡില്‍ റഫീക്ക് ഉദുമ, ജില്ലാ പഞ്ചായത്ത് ഉദുമ ഡിവിഷനില്‍ അഷ്‌റഫ് കോളിയടുക്കം, കളനാട് ബ്ലോക്കില്‍ ഖൈറുന്നിസ ടീച്ചര്‍ എന്നിവര്‍ മത്സരിക്കും.

എസ്ഡിപിഐ കാസര്‍കോട് ജില്ലാ ജനറല്‍ സെക്രട്ടറി ഡോ സീട്ടി സുലൈമാന്‍ യോഗം ഉദ്ഘാടനം ചെയ്തു. മുഹമ്മദ് പാക്യാര, ഖാദര്‍ അറഫ, ഹനീഫ ഉദുമ എന്നിവര്‍ സംസാരിച്ചു.

എസ്ഡിപിഐ ഉദുമ മണ്ഡലത്തിലെ ആദ്യഘട്ട സ്ഥാനാര്‍ത്ഥി ലിസ്റ്റ് പുറത്തിറക്കി

Keywords : SDPI, Udma, Election, Election-2015, Kasaragod, Kerala, Udma Mandalam, Wedding concept and irregularities. 

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL