വിവാഹത്തിന് 2 ദിവസം മുമ്പ് യുവതി ഓട്ടോഡ്രൈവര്‍ക്കൊപ്പം വീടുവിട്ടു; മാനഹാനിക്ക് നഷ്ടപരിഹാരം ആവശ്യപ്പെട്ട് വരന്റെ വീട്ടുകാര്‍
Oct 9, 2015, 12:12 IST
ചെറുവത്തൂര്‍: (www.kasargodvartha.com 09/10/2015) വിവാഹത്തിന് രണ്ടു ദിവസം മുമ്പ് യുവതി ഓട്ടോഡ്രൈവര്‍ക്കൊപ്പം വീടുവിട്ടു. പയ്യന്നൂര്‍ പാടിച്ചാലിനടുത്തെ യുവതിയാണ് ഓട്ടോഡ്രൈവര്‍ക്കൊപ്പം വീടുവിട്ടത്. ഞായറാഴ്ച തൃക്കരിപ്പൂര്‍ നടക്കാവിലെ യുവാവുമായി വിവാഹം നടക്കാനിരിക്കുകയായിരുന്നു.
ഇതിനിടയില്‍ വ്യാഴാഴ്ച രാവിലെയാണ് യുവതിയെ കാണാതായത്. സംഭവത്തില്‍ മാനഹാനിയും നഷ്ടപരിഹാരവുമായി വരന്റെ വീട്ടുകാര്‍ നിയമനടപടിക്ക് ഒരുങ്ങുകയാണ്.
ഇതിനിടയില്‍ വ്യാഴാഴ്ച രാവിലെയാണ് യുവതിയെ കാണാതായത്. സംഭവത്തില്‍ മാനഹാനിയും നഷ്ടപരിഹാരവുമായി വരന്റെ വീട്ടുകാര്‍ നിയമനടപടിക്ക് ഒരുങ്ങുകയാണ്.
Keywords: Cheruvathur, Kasaragod, Kerala, Missing, wedding days, marriage,