city-gold-ad-for-blogger
Aster MIMS 10/10/2023

എയര്‍ലൈന്‍ ട്രാവല്‍ നറുക്കെടുപ്പ് വിജയികള്‍

കാസര്‍കോട്: (www.kasargodvartha.com 08/10/2015) പുതിയ ബസ് സ്റ്റാന്‍ഡിലെ പാദൂര്‍ ഷോപ്പിംഗ് കോപ്ലക്‌സില്‍ പ്രവര്‍ത്തനമാംരംഭിച്ച എയര്‍ലൈന്‍ ട്രാവല്‍ ആന്‍ഡ് ഹജ്ജ് ഉംറ ഉദ്ഘാടനത്തോടനുബന്ധിച്ച് ഇടപാടുകാര്‍ക്കൊരുക്കിയ സമ്മാനക്കൂപ്പണ്‍ നറുക്കെടുപ്പ് വിജയികളെ പ്രഖ്യാപിച്ചു. ഒന്നാം സമ്മാനം കൂപ്പണ്‍ നമ്പര്‍ 1116, രണ്ടാം സമ്മാനം 1106, മൂന്നാം സമ്മാനം 1547 എന്നിവരാണ് വിജയികള്‍.

ട്രാവല്‍സ് ഉദ്ഘാടനത്തിന്റെ ഭാഗമായി 2015 ജൂലൈ ആറ് മുതല്‍ ഒക്ടോബര്‍ ആറ് വരെ ഇവിടെ നിന്നും ഇടപാട് നടത്തിയവര്‍ക്കാണ് സമ്മാനക്കൂപ്പണ്‍ നല്‍കിയിരുന്നത്. ട്രാവല്‍സില്‍ നടന്ന നറുക്കെടുപ്പ് കാസര്‍കോട് വാര്‍ത്ത എഡിറ്റര്‍ മുജീബ് കളനാട്‌ നിര്‍വ്വഹിച്ചു. ഡയറക്ടര്‍മാരായ പി എം അഹ് മദ് റഫീഖ്, ടി എം ഹംസ സഖാഫി, കെ എ റഊഫ്, ടി എ ഫിറോസ്, ജീവനക്കാരായ അന്‍ഷാന, ദിവ്യ, ശംന തുടങ്ങിയവര്‍ സംബന്ധിച്ചു.
എയര്‍ലൈന്‍ ട്രാവല്‍ നറുക്കെടുപ്പ് വിജയികള്‍

Keywords: Kasaragod, Kerala, Winner, Airline travel raffle coupon winners, Airline Travel

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL