city-gold-ad-for-blogger
Aster MIMS 10/10/2023

ഇമാം ശാഫി അക്കാദമി ഭാരവാഹികളെ തെരഞ്ഞെടുത്തു

കുമ്പള: (www.kasargodvartha.com 11/09/2015) ഇമാം ശാഫി ഇസ്‌ലാമിക് അക്കാദമിയുടെ 2015- 16 പ്രവര്‍ത്തന വര്‍ഷത്തേക്കുള്ള ഭാരവാഹികളെ അക്കാദമി കൗണ്‍സില്‍ ചെയര്‍മാന്‍ എം.എ ഖാസിം മുസ്ലിയാരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജനറല്‍ ബോഡി യോഗത്തില്‍ തെരഞ്ഞെടുത്തു.

ഇമാം ശാഫി അക്കാദമി ഭാരവാഹികളെ തെരഞ്ഞെടുത്തു
എം.എ ഖാസിം മുസ്ലിയാര്‍
എം.എ ഖാസിം മുസ്ലിയാര്‍ (പ്രസിഡണ്ട്) ബി.കെ അബ്ദുല്‍ ഖാദര്‍ അല്‍ ഖാസിമി, എം.പി മുഹമ്മദ് സഅദി, എം.എം ഇസ്സുദ്ദീന്‍ കുമ്പള, ഒമാന്‍ മുഹമ്മദ് ഹാജി, മൂസ ഹാജി കൊടിയമ്മ, മുഹമ്മദ് ഷാഫി ഹാജി മീപ്പിരി, ആര്‍.കെ അബ്ദുല്ല ഹാജി പൊസോട്ട് (വൈസ് പ്രസിഡണ്ടുമാര്‍). കെ.എല്‍ അബ്ദുല്‍ ഖാദര്‍ അല്‍ ഖാസിമി (ജനറല്‍ സെക്രട്ടറി) മുഹമ്മദ് അഷ്‌റഫ് റഹ് മാനി, വി.പി അബ്ദുല്‍ ഖാദര്‍ ഹാജി മൊഗ്രാല്‍, സയ്യിദ് ഹാദി തങ്ങള്‍ മൊഗ്രാല്‍, അബ്ദുല്ല ഹാജി താജ്, അബൂബക്കര്‍ സാലൂദ് നിസാമി, എം.എ അബ്ദുല്‍ സലാം ഫൈസി, മൂസാ ഹാജി ബന്തിയോട് (ജോ. സെക്രട്ടറിമാര്‍), ഹാജി കെ. മുഹമ്മദ് അറബി കുമ്പള (ട്രഷറര്‍) ടി.കെ ഇസ്മാഈല്‍ ഹാജി, പി.കെ മുഹമ്മദ് കുഞ്ഞി, സി.എ ഫാറൂഖ്, എസ്.പി സ്വലാഹുദ്ദീന്‍, അബ്ദുല്‍ ഖാദര്‍ മൗലവി ചെങ്കള (ഓര്‍ഗനൈസിങ് സെക്രട്ടറിമാര്‍).

ഇമാം ശാഫി അക്കാദമി ഭാരവാഹികളെ തെരഞ്ഞെടുത്തു
കെ.എല്‍ അബ്ദുല്‍
ഖാദര്‍
ഇമാം ശാഫി അക്കാദമി ഭാരവാഹികളെ തെരഞ്ഞെടുത്തു
കെ. മുഹമ്മദ് അറബി
അംഗങ്ങള്‍: അബ്ദുല്‍ ഹമീദ് ഹാജി പറപ്പാടി, അബ്ബാസ് ഫൈസി പുത്തിഗെ, എ.എം ഉമര്‍ അല്‍ ഖാസിമി, റഫീഖ് ഹാജി കോട്ടക്കുന്ന്, അബ്ദുല്‍ നാസര്‍ ഹാജി കൊണാജെ, ഫാറൂഖ് കന്യാന, ശരീഫ് മൗലവി മുഗു, പി.എസ് മുഹമ്മദ് ഹാജി പേരാല്‍, അന്തുഞ്ഞി ഹാജി ബദ്‌രിയാ നഗര്‍, ബി.എം മുഹമ്മദ് ബാരിവളപ്പ്, അബ്ദുല്‍ ശുക്കൂര്‍ ഹാജി ഉപ്പള, എം അബ്ദുല്ല മുഗു.

യോഗത്തില്‍ കെ.എല്‍ അബ്ദുല്‍ ഖാദര്‍ അല്‍ ഖാസിമി സ്വാഗതവും മൂസ നിസാമി നന്ദിയും പറഞ്ഞു.

Keywords : Kumbala, Kasaragod, Kerala, Elected, Meeting, Imam Shafi Academy, M.A Qazim Musliyar.  

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL