ബൈക്കില്‍ പോവുകയായിരുന്ന യുവാവിനേയും മകനേയും തടഞ്ഞുനിര്‍ത്തി അക്രമിച്ചതായി പരാതി
Sep 5, 2015, 10:55 IST
ആദൂര്‍: (www.kasargodvartha.com 05/09/2015) ബൈക്കില്‍ പോവുകയായിരുന്ന യുവാവിനേയും മകനേയും തടഞ്ഞുനിര്‍ത്തി അക്രമിച്ചതായി പരാതി. മഞ്ഞംപാറയിലെ സി.പി.എം. പ്രാദേശിക നേതാവ് അബ്ദുല്‍ ഖാദര്‍ (38), മകന് ഏഴ് വയസുള്ള മുഹമ്മദ് അഫ്രീദ് എന്നിവരെയാണ് കഴിഞ്ഞദിവസം മൂന്നംഗസംഘം വഴിയില്‍തടഞ്ഞ് അക്രമിച്ചത്.
സംഭവവുമായിബന്ധപ്പെട്ട് ജാഫര്‍, സിനാന്, അസീസ് എന്നിവര്‍ക്കെതിരെ ആദൂര്‍ പോലീസ് കേസെടുത്തു. ഇതില്‍ ജാഫര്‍ പോലീസ് കസ്റ്റഡിയിലാണ്.
Keywords: Adoor, Kasaragod, Kerala, Attack, Police, Case, Assault, Bike, Father and Son assaulted,