മഹിളാ കോണ്‍ഗ്രസ് നേതാവ് ബിജെപിയില്‍
Aug 2, 2015, 19:00 IST
ബന്തടുക്ക: (www.kasargodvartha.com 02/08/2015) മഹിളാ കോണ്‍ഗ്രസ് നേതാവ് ബിജെപിയില്‍. കുറ്റിക്കോല്‍ മണ്ഡലം മഹിളാ കോണ്‍ഗ്രസ് പ്രസിഡണ്ട് രാജേശ്വരിയാണ് തല്‍സ്ഥാനം രാജിവെച്ച് ബിജെപി അംഗത്വം സ്വീകരിച്ചത്.
മാണിമൂല ജിഎല്‍പി സ്കൂളില്‍ നടന്ന ചടങ്ങില്‍ ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന് സ്വീകരിച്ചു.
മാണിമൂല ജിഎല്‍പി സ്കൂളില്‍ നടന്ന ചടങ്ങില്‍ ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന് സ്വീകരിച്ചു.
Keywords : Bandaduka, BJP, Congress, President, K. Surendran, Reception, Kasaragod, Rajeshwari.
Advertisement: