city-gold-ad-for-blogger
Aster MIMS 10/10/2023

ബേവിഞ്ചയില്‍ ഗ്യാസ് ടാങ്കര്‍ ലോറിക്ക് പിന്നില്‍ ബസിടിച്ച് നിരവധിപേര്‍ക്ക് പരിക്ക്; ഒഴിവായത് വന്‍ദുരന്തം

ചെര്‍ക്കള: (www.kasargodvartha.com 24/08/2015) ബേവിഞ്ച വളവില്‍ ഗ്യാസ് ടാങ്കര്‍ ലോറിക്ക് പിന്നില്‍ ബസിടിച്ച് ബസിലുണ്ടായിരുന്ന നിരവധിപേര്‍ക്ക് പരിക്കേറ്റു. തിങ്കളാഴ്ച രാവിലെ 10.40 മണിയോടെയാണ് അപകടമുണ്ടായത്. കണ്ണൂരില്‍നിന്നും കാസര്‍കോട്ടേക്ക് വരികയായിരുന്ന രാജധാനി ബസാണ് കണ്ണൂരില്‍നിന്നും മംഗളൂരുവിലേക്ക് പോവുകയായിരുന്ന ഗ്യാസ് ടാങ്കര്‍ ലോറിയുടെ പിറകിലിടിച്ചത്.

ഗ്യാസ് ഇറക്കിയശേഷം മംഗളൂരുവിലേക്ക് തിരിച്ചുപോവുകയായിരുന്നു ലോറി. അതുകൊണ്ടുതന്നെയാണ് വന്‍ദുരന്തം ഒഴിവായത്. പരിക്കേറ്റവരെ ചെങ്കള സഹകരണ ആശുപത്രിയിലും മറ്റുമായി പ്രവേശിപ്പിച്ചു. വിവരമറിഞ്ഞ് വിദ്യാനഗര്‍ പോലീസും സ്ഥലത്തെത്തി. അപകടത്തെതുടര്‍ന്ന് ദേശീയപാതയില്‍ 10 മിനുട്ടോളം ഗതാഗതം സ്തംഭിച്ചു.
ബേവിഞ്ചയില്‍ ഗ്യാസ് ടാങ്കര്‍ ലോറിക്ക് പിന്നില്‍ ബസിടിച്ച് നിരവധിപേര്‍ക്ക് പരിക്ക്; ഒഴിവായത് വന്‍ദുരന്തം

ബേവിഞ്ചയില്‍ ഗ്യാസ് ടാങ്കര്‍ ലോറിക്ക് പിന്നില്‍ ബസിടിച്ച് നിരവധിപേര്‍ക്ക് പരിക്ക്; ഒഴിവായത് വന്‍ദുരന്തം

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL