നികുതി വെട്ടിച്ച് കാറില്‍ കടത്തിയ 1.8 ലക്ഷം രൂപയുടെ സിഗരറ്റ് പിടികൂടി
Jul 3, 2015, 19:00 IST
ബോവിക്കാനം: (www.kasargodvartha.com 03/07/2015) കര്‍ണാടകയില്‍ നിന്ന്് നികുതി വെട്ടിച്ച് കടത്തുകയായിരുന്ന 1.8 ക്ഷം രൂപയുടെ സിഗരറ്റു എക്സൈസ് അധികൃതര്‍ പിടികൂടി. വെള്ളിയാഴ്ച വൈകിട്ട് ഏഴുമണിയോടെ ആദൂര്പള്ളത്തു വച്ചാണ് സ്വിഫ്റ്റ് കാറില്‍ കടത്താന്‍ ശ്രമിച്ച സിഗരറ്റ് ശേഖരം പിടികൂടിയത്.
7200 പാക്കറ്റ് സിഗരറ്റാണ് വാഹനത്തിലുണ്ടായിരുന്നത്. രഹസ്യ വിവരത്തെത്തുടര്‍ന്നാണ് അധികൃതര്‍ റെയ്ഡ് നടത്തിയത്. വാഹന പരിശോധനക്കിടെ രക്ഷപ്പെടാന്‍ ശ്രമിച്ച വാഹനത്തെ പിന്തുടര്ന്നായിരുന്നു പ്രതികളെ പിടികൂടിയത്. വാഹനവും സിഗരറ്റും വാണിജ്യവകുപ്പിന് എക്സൈസ് അധികൃതര്‍ കൈമാറി. പ്രതികളെ ചോദ്യം ചെയ്തുവരികയാണ്.

Keywords : Bovikanam, Car, Kasaragod, Police, Cherkala, Adhur.