city-gold-ad-for-blogger
Aster MIMS 10/10/2023

കാലവര്‍ഷം: ജില്ലയില്‍ മരണം അഞ്ചായി

1.65 കോടിയുടെ നാശനഷ്ടം 
 
കാസര്‍കോട്: (www.kasargodvartha.com 04/07/2015) ജില്ലയില്‍ കാലവര്‍ഷത്തില്‍ ഒരാള്‍കൂടി മരിച്ചു. മഞ്ചേശ്വരം കൊഡലമൊഗരു പാത്തൂര്‍ വില്ലേജ് കുണ്ടിയൂര്‍ പ്രവീണിന്റെ ഭാര്യ മമത (22) ആണ് വീടിനടുത്തുളള കുളത്തില്‍ മുങ്ങിമരിച്ചത്.

ഇതോടെ തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ ആരംഭിച്ചതിനുശേഷം ജില്ലയില്‍ മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം അഞ്ചായി. കാലവര്‍ഷത്തില്‍ ഇതുവരെ 1,65, 45, 745 രൂപയുടെ നാശനഷ്ടമുണ്ടായി.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

കാലവര്‍ഷം: ജില്ലയില്‍ മരണം അഞ്ചായി


Keywords :  Kasaragod, Kerala, Rain, Death,  Manjeshwaram,  Advertisement  India gate. 

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL