ഭര്‍തൃമതി അയല്‍വാസിയോടൊപ്പം വീടുവിട്ടു
Jul 5, 2015, 12:55 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 05/07/2015) ഭര്‍തൃമതി അയല്‍വാസിയോടൊപ്പം വീടുവിട്ടു. പാണത്തൂര്‍ ബീംബുങ്കാലിലെ അനൂപിന്റെ ഭാര്യ പ്രജിത (29)യാണ് അയല്‍വാസിയായ കാമുകന് ബാലചന്ദ്രനൊപ്പം വീടുവിട്ടത്. കാണാതായതിനെ തുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ് കാമുകനൊപ്പം പോയതായി അറിഞ്ഞത്.
ഭര്‍ത്താവ് അനൂപിന്റെ പരാതിയില്‍ രാജപുരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Advertisement:
ഭര്‍ത്താവ് അനൂപിന്റെ പരാതിയില്‍ രാജപുരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Advertisement: