വീടുവിട്ട 18 കാരി കാമുകനൊപ്പം കോടതിയില്‍ ഹാജരായി; കോടതി യുവതിയെ സ്വന്തം ഇഷ്ടത്തിന് വിട്ടു
Jul 10, 2015, 14:36 IST
ആദൂര്‍: (www.kasargodvartha.com 10/07/2015) ആദൂരില്‍ നിന്നും വീടുവിട്ട 18കാരി കാമുകനൊപ്പം കോടതിയില്‍ ഹാജരായി. കോടതി യുവതിയെ സ്വന്തം ഇഷ്ടത്തിന് വിട്ടു. കാറഡുക്ക ചെന്നങ്കോട്ടെ സുകുമാരന്റെ മകള്‍ രത്നമാല (18)യാണ് അയല്‍വാസിയും കാമുകനുമായ ജനാര്ദ്ദനൊപ്പം കോടതിയില്‍ ഹാജരായത്.
കഴിഞ്ഞ വെള്ളിയാഴ്ച വൈകിട്ടാണ് യുവതി വീടുവിട്ടത്. ടൗണിലേക്ക് പോകുന്നുവെന്ന് പറഞ്ഞ് വീട്ടില്‍ നിന്നുമിറങ്ങുകയായിരുന്നു യുവതി. പിന്നീട് തിരിച്ചെത്താത്തതിനെ തുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ് ജനാര്‍ദ്ദനനൊപ്പം പോയതായി വ്യക്തമായത്. പിതാവ് സുകുമാരന്റെ പരാതിയില്‍ ആദൂര്‍ പോലീസ് കേസെടുക്കുകയായിരുന്നു.
Keywords: Kasaragod, Kerala, Love, court, Missing, Eloped woman surrendered before court.
Advertisement: