city-gold-ad-for-blogger
Aster MIMS 10/10/2023

താന്നിയടിയില്‍ രണ്ടാമതും സി.പി.എം. കൊടി മോഷണം പോയി; 2 കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

ബേക്കല്‍: (www.kasargodvartha.com 02/07/2015) താന്നിയടിയില്‍ രണ്ടാമതും സി.പി.എം. കൊടി മോഷണം പോയി. ഇതേ തുടര്‍ന്ന് പാര്‍ട്ടി ഭാരവാഹികള്‍ നല്‍കിയ പരാതിയില്‍ ബേക്കല്‍ പോലീസ് രണ്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസെടുത്തു.

കഴിഞ്ഞദിവസം സി.പി.എമ്മിന്റെ കൊടി മോഷണം പോയതിനെതുടര്‍ന്ന് പാര്‍ട്ടി പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തി വീണ്ടും കൊടി സ്ഥാപിക്കുകയായിരുന്നു. ഈകൊടിയാണ് പിറ്റേദിവസം തന്നെ കാണാതായത്. കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ഗംഗാധരനും മറ്റൊരാളുമാണ് കൊടിമോഷണത്തിന് പിന്നിലെന്നാരോപിച്ച് നല്‍കിയ പരാതിയിലാണ് ഇവര്‍ക്കെതിരെ പോലീസ് കേസെടുത്തത്.
താന്നിയടിയില്‍ രണ്ടാമതും സി.പി.എം. കൊടി മോഷണം പോയി; 2 കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords : Bekal, CPM, Flag, Congress, Case, Kerala, Case against 2 congress workers, Advertisement Koolikkad Trade Center.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL