ബന്ധുവായ 15 കാരിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍
Jun 25, 2015, 17:31 IST
കാസര്‍കോട്: (www.kasargodvartha.com 25/06/2015) ബന്ധുവായ 15 കാരിയെ പീഡിപ്പിച്ച യുവാവിനെ കാസര്‍കോട് സി.ഐ. പി.കെ. സുധാകരന് അറസ്റ്റുചെയ്തു. ആദൂര്‍ പോലീസ് സ്റ്റേഷന് പരിധിയിലെ 29 കാരനാണ് അറസ്റ്റിലായത്.
മലയോരത്തെ 15 കാരിയേയാണ് യുവാവ് വീട്ടില്‍വെച്ചും പലസ്ഥലങ്ങളില്‍ കൊണ്ടുപോയും പീഡനത്തിനിരയാക്കിയത്. ഇതുസംബന്ധിച്ച് പെണ്‍കുട്ടിയുടെ പരാതിയില്‍ പോലീസ് കേസെടുക്കുകയായിരുന്നു. പെണ്‍കുട്ടിയെ വൈദ്യത പരിശോധന നടത്തിയതില്‍ പീഡനം തെളിഞ്ഞിട്ടുണ്ട്. പ്രതിയെ കോടതിയില്‍ ഹാജരാക്കുമെന്ന് പോലീസ് പറഞ്ഞു.
Keywords : Kasaragod, Kerala, Molestation, Student, Arrest, Accused, Court, City Bag.