ബി.ജെ.പി. പ്രവര്‍ത്തകനെ മര്‍ദ്ദിച്ച് ഓട്ടോ കത്തിച്ച സംഭവം; 5 പേര്‍ക്കെതിരെ കേസ്
Jun 2, 2015, 10:42 IST
കുമ്പള: (www.kasargodvartha.com 02/06/2015) ബി.ജെ.പി. പ്രവര്‍ത്തകനെ മര്‍ദ്ദിച്ച് ഓട്ടോ കത്തിച്ച സംഭവത്തില്‍ അഞ്ച് പേര്‍ക്കെതിരെ കുമ്പള പോലീസ് കേസെടുത്തു. ബന്തിയോട് ഓട്ടോസ്റ്റാന്‍ഡിലെ ഡ്രൈവറും ഹേരൂര്‍ സ്വദേശിയുമായ ലക്ഷ്മണ(33) നെ മര്‍ദിച്ച ശേഷമാണ് അഞ്ചംഗ സംഘം ഓട്ടോ തീവെച്ച് നശിപ്പിച്ചത്.
ലക്ഷ്മണന്റെ പരാതിയില്‍ വിനോദ്, മഹേഷ്, സുകു, ലങ്കു, കുട്ടു എന്നിവര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്. ഞായറാഴ്ച രാത്രി 11 മണിയോടെ മുട്ടം ഗേറ്റിന് സമീപമാണ് സംഭവം നടന്നത്. ഓട്ടോ പൂര്‍ണമായും കത്തി നശിച്ചിരുന്നു. മര്‍ദനമേറ്റ ലക്ഷ്മണന് കുമ്പള ഗവ. ആശുപത്രിയില്‍ ചികിത്സയിലാണ്.
ഒരു യുവതിയുടെ ബന്ധുക്കളാണ് അക്രമം നടത്തിയതെന്ന് പോലീസിന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് അഞ്ചു പേര്‍ക്കെതിരെ പോലീസ് കേസെടുത്തത്.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords: Kasaragod, Kerala, case, Police, BJP, Assault, Attack, Youth, Complaint, Case against 5 for assaulting BJP volunteer.
Advertisement: