യുവാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ച കേസില്‍ ഒളിവിലായിരുന്ന പ്രതി 6 മാസത്തിന് ശേഷം അറസ്റ്റില്‍
Jun 30, 2015, 14:15 IST
കുമ്പള: (www.kasargodvartha.com 30/06/2015) യുവാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ച കേസില്‍ ഒളിവിലായിരുന്ന പ്രതി ആറു മാസത്തിന് ശേഷം പോലീസ് അറസ്റ്റു ചെയ്തു. കളത്തൂര്‍ ചെക്ക്പോസ്റ്റിനടുത്തെ പ്രവീണ്‍ കുമാറി (27)നെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതി കുമ്പള കുണ്ടങ്കേരടുക്കയിലെ കബീറി (30)നെയാണ് കുമ്പള അഡീ. എസ്.ഐ. കെ. സുരേന്ദ്രന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റു ചെയ്തത്.
2015 ജനുവരി ഒന്നിന് പാല് വിതരക്കാരനായ പ്രവീണ്‍ കുമാര്‍ കലക്ഷന്‍ വാങ്ങാന്‍ പോകുന്നതിനിടെ മുന്‍ വൈരാഗ്യത്തിന്റെ പേരില്‍ കുത്തിപ്പരിക്കേല്പിക്കുകയായിരുന്നു. ഈ കേസില്‍ കുമ്പളയിലെ സി.സി.ടി.വി ക്യാമറയില്‍ വെച്ചാണ് പ്രതിയെ തിരിച്ചറിഞ്ഞത്. തുടര്‍ന്ന് പോലീസ് അന്വേഷിച്ചുവരുന്നതിനിടെ ഒളിവില്‍ പോവുകയായിരുന്നു.
നാട്ടിലെത്തിയിട്ടുണ്ടെന്ന് രഹസ്യവിവരം ലഭിച്ച പോലീസ് പ്രതിയെ പിടികൂടുകയായിരുന്നു.
Keywords: Kasaragod, Kerala, Kumbala, arrest, Police, Youth, Assault, Attack, Stabbed, Jail, Assault case accused arrested after 6 months.
Advertisement: