കാറുകള്‍ കൂട്ടിയിടിച്ച് ഗതാഗതം തടസപ്പെട്ടു
Jun 30, 2015, 14:19 IST
കാസര്‍കോട്: (www.kasargodvartha.com 30/06/2015) നുള്ളിപ്പാടിയില്‍ കാറുകള്‍ കൂട്ടിയിടിച്ചു. നുള്ളിപ്പാടിയില്‍ ചൊവ്വാഴ്ച ഉച്ചയോടെയാണ് അപകടം. അപകടത്തെ തുടര്‍ന്ന് അല്പ നേരം ദേശീയ പാതയില്‍ ഗതാഗതം തടസപ്പെട്ടു.
കെ.എല്‍. 14 എന്‍. 597 നമ്പര്‍ ആള്‍ട്ടോ 800 കാറും മാരുതി വാഗണര്‍ കാറുമാണ് കൂട്ടിയിടിച്ചത്. വിവരമറിഞ്ഞ് കാസര്‍കോട് ടൗണ്‍ പോലീസ് സ്ഥലത്തെത്തിയാണ് ഗതാഗതം പുനസ്ഥാപിച്ചത്.
Advertisement:
കെ.എല്‍. 14 എന്‍. 597 നമ്പര്‍ ആള്‍ട്ടോ 800 കാറും മാരുതി വാഗണര്‍ കാറുമാണ് കൂട്ടിയിടിച്ചത്. വിവരമറിഞ്ഞ് കാസര്‍കോട് ടൗണ്‍ പോലീസ് സ്ഥലത്തെത്തിയാണ് ഗതാഗതം പുനസ്ഥാപിച്ചത്.
Advertisement: