ഭര്‍തൃമതിയെയും മകനെയും നാലംഗ സംഘം വീടുകയറി അക്രമിച്ചു
May 26, 2015, 12:55 IST
കാസര്‍കോട്: (www.kasargodvartha.com 26/05/2015) ഭര്‍തൃമതിയെയും മകനെയും നാലംഗ സംഘം വീടുകയറി അക്രമിച്ചു പരിക്കേല്പിച്ചതായി പരാതി. അഡൂര്‍ പാണ്ടി ചേരുവ ഹൗസില്‍ അബ്ദുല്‍ ഖാദറിന്റെ ഭാര്യ എം. സഫിയ (33), മകന് കെ. സവാദ് (14) എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. ഇവരെ മാലിക് ദീനാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വീടിന് ചുറ്റുമതില്‍ നിര്‍മ്മിക്കുന്നതിനായി ഇവര്‍ കല്ല് ഇറക്കിയിരുന്നു. ഇതിന്റെ പേരില്‍ വഴി തടസപ്പെടുത്തുന്നുവെന്ന് ആരോപിച്ച് തോട്ടം അബ്ദുല്ല, മുഹമ്മദ്, ഹനീഫ, കണ്ടാലറിയാവുന്ന മറ്റൊരാള്‍ എന്നിവര്‍ വീട്ടില്‍ അതിക്രമിച്ചു കയറി കല്ല് കൊണ്ടും ഓല മടല് കൊണ്ടും അക്രമിച്ചു പരിക്കേല്പിച്ചുവെന്നാണ് ആശുപത്രിയില്‍ കഴിയുന്ന സഫിയയും മകനും പറയുന്നത്.
Keywords: Kasaragod, Kerala, Assault, Attack, complaint, General-hospital, Injured, hospital, Treatment, Mother and assaulted by 4.
Advertisement: