city-gold-ad-for-blogger
Aster MIMS 10/10/2023

മദ്യപിച്ചെത്തിയ യുവാവിന്റെ മര്‍ദനമേറ്റ് ഭാര്യയും അമ്മയും മരിച്ചു

മംഗളൂരു: (www.kasargodvartha.com 01/05/2015) മദ്യപിച്ചെത്തിയ യുവാവിന്റെ മര്‍ദനമേറ്റ് ഭാര്യയും അമ്മയും മരിച്ചു. കസ്തൂര്‍ബ കോളനിയില്‍ വ്യാഴാഴ്ചയാണ് സംഭവം. അര്‍ച്ചന (30), അമ്മ നിര്‍മ്മല (50) എന്നിവരാണ് മരിച്ചത്. സംഭവത്തില്‍ സഞ്ജയ് കുമാറിനെ പോലീസ് അറസ്റ്റു ചെയ്തു.

മദ്യപിച്ച് രാത്രി 1.30 മണിയോടെ വീട്ടിലെത്തിയ സഞ്ജയ് ഭാര്യയുമായി വഴക്കിടുകയായിരുന്നു. തുടര്‍ന്ന് സഞ്ജയ് ഭാര്യ അര്‍ച്ചനയെയും അമ്മ നിര്‍മ്മലയെയും അക്രിമിക്കുകയായിരുന്നു. അക്രമത്തില്‍ നിര്‍മ്മല സംഭവസ്ഥലത്ത് തന്നെ മരണപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ അര്‍ച്ചനയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

മംഗളൂരുവിലെ ടൈല്‍സ് ഫാക്ടറിയില്‍ ജോലിക്കാരനാണ് സഞ്ജയ്. മൂന്നു മക്കളുണ്ട്. ഉഡുപ്പി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

മദ്യപിച്ചെത്തിയ യുവാവിന്റെ മര്‍ദനമേറ്റ് ഭാര്യയും അമ്മയും മരിച്ചു


ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
സുഹൃത്തിന്റേയും കാമുകിയുടേയും കിടപ്പറ രംഗങ്ങള്‍ ക്യാമറയില്‍ പകര്‍ത്തി; സെക്‌സിലേര്‍പ്പെട്ടില്ലെങ്കില്‍ ടേപ്പ് പരസ്യമാക്കുമെന്ന് ഭീഷണി; യുവാവിന് 6 മാസം തടവ്

Keywords:  Shocking incident, Man, Drunken, Stupor, Hacked, Wife and mother-in-law, Death, Thursday, Accused, Sanjay Kumar Datta, Murder, Archana, Nirmala, Man hacks to death wife, mother-in-law.

Advertisement:

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL