city-gold-ad-for-blogger
Aster MIMS 10/10/2023

കക്കവാരാന്‍ പുഴയിലിങ്ങിയ റോഡു നിര്‍മ്മാണത്തൊഴിലാളി മുങ്ങിമരിച്ചു

കാഞ്ഞങ്ങാട്: (www.kasargodvartha.com 26/05/2015) കക്കവാരാന്‍ പുഴയിലിങ്ങിയ റോഡു നിര്‍മ്മാണത്തൊഴിലാളി മുങ്ങിമരിച്ചു. മാവുങ്കാല്‍ മൂലക്കണ്ടത്തെ രമകൃഷ്ണന്‍- പരേതയായ ലക്ഷ്മി ദമ്പതികളുടെ മകന്‍ ബി. രവി (36) യാണ് മുങ്ങിമരിച്ചത്. കക്കവാരാനായി മുത്തപ്പനാര്‍ കാവിനടുത്ത ആലിക്കടവിലിറങ്ങിയതായിരുന്നു.

ഭാര്യ: മഞ്ജു. മക്കള്‍: രഞ്ജിത്ത്, രഞ്ജിനി, അജിത്ത്. സഹോദരങ്ങള്‍: രമേശന്‍, സുശീല.
കക്കവാരാന്‍ പുഴയിലിങ്ങിയ റോഡു നിര്‍മ്മാണത്തൊഴിലാളി മുങ്ങിമരിച്ചു


ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL